ഇന്ത്യൻ സൈന്യത്തിന് ഇരട്ടി കരുത്ത്...

Monday 10 March 2025 4:13 AM IST

റഷ്യയിൽ നിന്ന് ടി 72 ടാങ്കുകൾക്കായി എൻജിനുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം.

ഇന്ത്യൻ പ്രതിരോധ രംഗത്തെ നിർണായക സാന്നിദ്ധ്യമാണ് ടി 72 ടാങ്കുകൾ.