കേരളത്തിൽ ചെക്ക്‌പോസ്റ്റുകൾ വെർച്വലാകുന്നു...

Monday 10 March 2025 3:13 AM IST

കേരള - തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്‌പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്‌പോസ്റ്റിന്റെ പ്രവർത്തനം പകൽ മാത്രമാക്കിയിരുന്നു.