ഒഴുകുന്നത് കോടികളുടെ ലഹരി, പൂട്ടിട്ട് കേരള പൊലീസ്...

Monday 10 March 2025 3:15 AM IST

കൈയിലുണ്ടായിരുന്ന എം.ഡി.എം.എ പൊലീസിനെ കണ്ടു ഭയന്ന് വിഴുങ്ങിയ യുവാവ് മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അടുത്തിടെ കേരളത്തിൽ നിന്ന് പിടിച്ചെടുത്ത രാസ ലഹരിയുടെയും കഞ്ചാവിന്റെയും കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.