തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അടിപതറുമോ?
Tuesday 11 March 2025 1:11 AM IST
സി.പി.എം സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണതോടെ ഒരുകൂട്ടം അതൃപ്തികൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമാണ് തിരി കൊളുത്തിയത്. ക്ഷണിതാവായി വീണാ ജോർജിനെ തീരുമാനിച്ചതിൽ പരസ്യമായി അതൃപ്തി അറിയിച്ച് മുൻ എം.എൽ.എ എ.പത്മകുമാർ രംഗത്തെത്തി. പി. ജയരാജനെ മാനിക്കാതെ ഇ.പി. ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചതിലും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. തുടർഭരണം ലക്ഷ്യമിട്ട് സി.പി.എം സംഘടിപ്പിച്ച സമ്മേളനം വിജയമായോ..?