ആയുധപുര നിറച്ച് യുക്രെയ്ൻ

Tuesday 11 March 2025 1:11 AM IST

യുദ്ധത്തിൽ വലഞ്ഞ രാഷ്ട്രം. റഷ്യയുടെ കടന്നുകയറ്റം ബാധിച്ചത് രാജ്യത്തെ ഒന്നാകെ. 2022ലെ റഷ്യൻ അധിനിവേശത്തിന് ശേഷം ലോകത്തിലെ വലിയ ആയുധ ഇറക്കുമതിക്കാരായി വളർന്നിരിക്കുകയാണ് യുക്രെയ്ൻ. ആയുധ ഇറക്കുമതിയിൽ കുതിക്കുമ്പോൾ ചെടിപ്പിക്കുന്നത് ആരെ ?