മോദിക്ക് മൗറീഷ്യസിന്റെ ബഹുമതി...

Thursday 13 March 2025 2:33 AM IST

മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാൻഡ് കമാൻഡർ

ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.