അഹമ്മദ് കബീർ

Saturday 15 March 2025 8:20 PM IST

പള്ളിത്തോട്ടം: ആറ്റുകാൽ പുരയിടത്തിൽ ഗഫൂർ സാഹിബിന്റെ മകൻ അഹമ്മദ് കബീർ (65) നിര്യാതനായി. മാതാവ്: ബാൽകീസ ബീവി. ഭാര്യമാർ: സഫിയ, ഹാജിറ. മക്കൾ: നവാസ്, ഷമീർ, സൗജത്ത്, സീനത്ത്, ഷാനി, ഷഹന. മരുമക്കൾ: ഷംന, സുമയ്യ, റഷീദ്, സിയ, യുസുഫ്, ഷാജഹാൻ.