മഴയെത്തും,കേരളത്തിനു ആശ്വസിക്കാം...

Sunday 16 March 2025 3:00 AM IST

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് പ്രവചനം.