സ്‌പേസ് എക്സ് ക്രൂ10 വിക്ഷേപിച്ചു...
Sunday 16 March 2025 3:31 AM IST
സ്‌പേസ് എക്സ് ക്രൂ10 വിക്ഷേപിച്ചു. ഫാൽക്കൺ 9 റോക്കറ്റ് കെന്നഡി സ്‌പേസ് സെന്ററിൽ
നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തിലുള്ളത്.