അമ്മിണി
Sunday 16 March 2025 12:43 AM IST
കുട്ടനാട് : ആനപ്രമ്പാൽ തെക്ക് ഇല്ലത്തുപറമ്പിൽ പരേതനായ എൻ.കെ.ജനാർദ്ദനന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, പ്രഭ, പ്രകാശ്, പ്രദീപ് . മരുമക്കൾ :സുജാത, ചന്ദ്രബോസ്, സ്മിത, ശ്രീജ .