കല്യാണി

Sunday 16 March 2025 8:45 PM IST

കൊല്ലം: കടവൂർ അനിയൻ നിവാസിൽ പരേതനായ കൃഷ്ണ​ന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: കെ.വിജയകു​മാർ (റി​ട്ട. എം.പി.ഇ.ഡി.എ), വിജ​യ​മ്മ, മദനൻ (റി​ട്ട. എം.ഇ.എസ്), ഗീ​ത (റി​ട്ട. ഇ​റി​ഗേ​ഷൻ ഡി​പ്പാർ​ട്ട്‌​മെന്റ്), രമേശ്​കുമാർ (റി​ട്ട. കെ.എ​സ്.ഇ.ബി), സ​ജീവ്കുമാർ (റി​ട്ട. കെ.എ​സ്.ഇ.ബി), അനി​യൻ (എ.ബി ടൈൽ​സ്). മരുമക്കൾ: ത്രേസ്യാമ്മ വസന്ത, എ.സുകേശൻ, എ.ഷീല, എ.രമണൻ, ആർ.എസ്.ര​ജനി, എസ്.ഷൈനി, ആർ.എസ്.റീ​ജ. സഞ്ചയനം 23​ന് രാവിലെ 8ന് കടവൂർ ശ്രീശൈലം വസതിയിൽ.