കുട്ടൻ ഉണ്ണി​ത്താൻ

Sunday 16 March 2025 8:50 PM IST

വാളത്തുംഗൽ: ശ്രവണം വീട്ടിൽ (തുണ്ടുവിള മീനാട്) കുട്ടൻ ഉണ്ണി​ത്താൻ (81) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ​സന്ദീപ്, സംഗീത. മരു​മക്കൾ: ലീന, പരേതനായ രാജേഷ്​.