എം.ശിവനപ്പൻ നായർ
Sunday 16 March 2025 8:58 PM IST
കൊട്ടാരക്കര: നീലേശ്വരം തലക്കോണത്ത് വീട്ടിൽ എം.ശിവനപ്പൻ നായർ (85, റിട്ട. സെയിൽ ടാക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്രീകല, റാണി, മായ, ദീപ. മരുമക്കൾ: തുളസീധരൻ പിള്ള, വിനേഷ് കുമാർ, പരേതനായ ഗീതാകുമാർ (ബാബു), അടുക്കൂർ ഉണ്ണി. സഞ്ചയനം 7.30ന്.