എസ്.രശ്മി
Sunday 16 March 2025 10:54 PM IST
ചവറ: നെടിയേഴ്ത്ത് വീട്ടിൽ (പ്രഭ) പരേതനായ പ്രഭാകരന്റെയും ശകുന്തളയുടെയും മകൾ എസ്.രശ്മി (44) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മകൾ: പ്രതിഭ. മരുമകൻ: ശ്രീകാന്ത്.