കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

Monday 17 March 2025 3:18 AM IST

കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളമശേരി ഹോസ്റ്റലിൽ ലഹരി ഇടപാട് സംബന്ധിച്ച് നടക്കുന്നത് കൂട്ടുകച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്.