ട്രംപിനെതിരെ കാർണി...

Monday 17 March 2025 3:19 AM IST

അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിനിടെ, യു.എസ് നിർമ്മിത എഫ് 35 യുദ്ധവിമാനങ്ങൾക്ക്

പകരം അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ.