കെ.എസ്.ആർ.ടി.സിയിൽ വമ്പൻ മാറ്റം...

Monday 17 March 2025 3:20 AM IST

കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ചാർജ് ഡിജിറ്റൽ പേയ്‌മെന്റ് വഴി നൽകാവുന്ന

രീതി ഒരുമാസത്തിനകം സംസ്ഥാനത്തെമ്പാടും നടപ്പാക്കും.