റഷ്യ-ബ്രിട്ടൺ നേർക്കുനേർ...

Monday 17 March 2025 3:21 AM IST

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെതിരെ തുറന്നടിച്ച് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. വെടിനിറുത്തൽ

ഉടൻ നടപ്പിൽ വരണമെന്ന ട്രംപിന്റെ ശ്രമങ്ങളെ പുടിൻ ഗൗരവമായി കാണുന്നില്ലെന്നാണ് ആരോപണം.