കാർത്ത്യായനി
Monday 17 March 2025 6:52 PM IST
ഓച്ചിറ: പായക്കുഴി കുറ്റിയത്ത് വീട്ടിൽ പരേതനായ കൊച്ചുകുമാരന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: തുളസീധരൻ, രത്നമ്മ, മുരളീധരൻ. മരുമക്കൾ: ആനന്ദവല്ലി, പരേതനായ സോമൻ, രത്നമ്മ. സഞ്ചയനം 20ന് രാവിലെ 8ന്.