എ എസ്. ശ്രീനിവാസൻ
Tuesday 18 March 2025 11:50 PM IST
പീരുമേട്: അരൂക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ മകൻ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻഎ.എസ്. ശ്രീനിവാസൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഗീത,പള്ളുരുത്തി കാട്ടുതറ കുടുംബാംഗം, മക്കൾ: പ്രജീഷ് (സെയിൽസ് മാനേജർ, ക്യൂ എം എസ് , എറണാകുളം സൗത്ത്) പ്രവീൺ ( സൗത്ത് ഇൻഡ്യൻ ബാങ്ക് പീരുമേട്) മരുമകൾ: രാജലക്ഷ്മി.