സമരവേദിയിൽ സർക്കാരിനെതിരെ കെ.കെ.രമ...

Tuesday 18 March 2025 4:24 AM IST

സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപരോധ സമരം നടത്തിയ ആശമാർക്ക് പിന്തുണയുമായി കെ.കെ.രമ എം.എൽ എ രംഗത്ത്. ശീതീകരിച്ച മുറിയിലും ചില്ലുമേടയിലും ഇരിക്കുന്നവർക്ക് ഇവരുടെ വേദനയും ദുരിതവും അറിയില്ലെന്ന് രമ പറഞ്ഞു.