സാധാരണക്കാരന് കോളടിച്ചു...

Tuesday 18 March 2025 3:28 AM IST

കുമരകത്ത് കരിമീൻ സുലഭമായതോടെ സാധാരണക്കാരന്റെ തീൻമേശകളിൽ രുചിമേളം.

വിലകുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയുമായി.