നാല് ജില്ലകളിൽ മഴ...

Tuesday 18 March 2025 3:29 AM IST

സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ ദിവസങ്ങളിൽ പലയിടങ്ങളിലായി ഉച്ചയ്ക്ക് ശേഷമോ രാത്രിയോ മഴ പെയ്‌തേക്കും.