എം. നാരായൺകുട്ടി

Tuesday 18 March 2025 3:41 PM IST

തൃപ്പൂണിത്തുറ: തേവരക്കാവ് റോഡിൽ ലോട്ടസ് മഹാലക്ഷ്മിയിൽ എം. നാരായൺകുട്ടി (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മകൻ: സൻജീവ്. മരുമകൾ: പ്രിയ.