ക്രിക്കറ്റ്‌ കോച്ചിംഗ് ക്യാമ്പ് 1മുതൽ

Wednesday 19 March 2025 1:09 AM IST

ബുധനൂർ : പെരിങ്ങിലിപ്പുറം, ചെങ്ങന്നൂർ എന്നിവിടങ്ങൾ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ന്യൂ കിഡ്സ്‌ ക്രിക്കറ്റ്‌ അക്കാദമിയുടെ 21-ാമത് വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ ഒന്ന് മുതൽ 5 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേണ്ടിയുള്ള 2 മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ്‌ കോച്ചിംഗ് ക്യാമ്പ് പെരിങ്ങിലിപ്പുറം ന്യൂ കിഡ്സ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിലും ചെങ്ങന്നൂർ ന്യൂ കിഡ്സ്‌ ഇൻഡോർ ക്രിക്കറ്റ്‌ പരിശീലനകേന്ദ്രത്തിലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645102230, 9605057539 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.