അന്നമ്മ വർഗീസ്

Tuesday 18 March 2025 11:23 PM IST

ചമ്പക്കുളം : കളപ്പുരയ്ക്കൽ ബേബിച്ചന്റെ ഭാര്യ അന്നമ്മ വർഗീസ് (ഓമന, 76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കയിൽ. മക്കൾ : ജോമോൻ (യു.കെ), ജെയ്മോൻ(യു.കെ). മരുമക്കൾ : റീന (യു.കെ), ജിൻസി (യു.കെ).