ആനപ്രേമികൾക്ക് ആശ്വാസം ...

Wednesday 19 March 2025 3:44 AM IST

ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പ് പൂർണമായി

തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.