കറണ്ട് ബിൽ കുറയ്ക്കാൻ 3 വഴികൾ...

Wednesday 19 March 2025 3:46 AM IST

ഉയർന്ന ചൂടിനൊപ്പം വൈദ്യുത ഉപയോഗവും കത്തിക്കയറുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്

വേഗത്തിലാണ് വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.