വടക്കൻ ഗാസയിൽ ബോംബ് വർഷം...

Wednesday 19 March 2025 2:48 AM IST

ഗാസയിൽ വീണ്ടും ആക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായാണ്

വിവരം. ഒന്നാംഘട്ട വെടിനിറുത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണിത്.