ഏ​ലി​ക്കു​ട്ടി​ ജോ​സ​ഫ്

Thursday 20 March 2025 11:45 PM IST
ഏ​ലി​ക്കു​ട്ടി​ ജോ​സ​ഫ്

ക​രി​ങ്കു​ന്നം​ :​ ച​ക്കു​ങ്ക​ൽ​ പ​രേ​ത​നാ​യ​ സി. എംജോ​സ​ഫി​ന്റെ​ ഭാ​ര്യ​ ഏ​ലി​ക്കു​ട്ടി​ ജോ​സ​ഫ് (​9​4​)​ നി​ര്യാ​ത​യാ​യി​ സം​സ്കാ​രം​ ​ വെ​ള്ളി​യാ​ഴ്ച​ ഉ​ച്ച​ക​ഴി​ഞ്ഞ് 3​ ന് ക​രി​ങ്കു​ന്നം​ സെ​ന്റ് അ​ഗ​സ്റ്റി്യൻ​സ് ക്നാ​നാ​യ​ ക​ത്തോ​ലി​ക്ക​ പ​ള്ളി​യി​ൽ​. പ​രേ​ത​ ക​രി​പ്പാ​ടം​ നെ​ടും​ചി​റ​യി​ൽ​ കു​ടും​ബാം​ഗ​മാ​ണ്.​മ​ക്ക​ൾ​ : ഇ​മ്മാ​നു​വ​ൽ​ ജോ​സ​ഫ് (​യു. എസ്. എ​)​,​ ത​മ്പി​ ജോ​സ​ഫ്,​ ആ​ൻ​സി​ (​യു. എസ്. എ​),​ ലി​സി​ (​യു. എസ്. എ​) പ​രേ​ത​നാ​യ​ ഫാ​.ദ​ർ​ സ​ലിം​ ജോ​സ​ഫ്,​ ബി​ജി(​യു. എസ്. എ​)​,​ ബി​നു​ ജോ​സ​ഫ് (​യു. എസ്. എ​)​,​ ബി​ന്ദു​ (​യു. എസ്. എ​)​. ​ മ​രു​മ​ക്ക​ൾ​ :​ ഡെ​യ്സി​ മ​ണ​ലേ​ൽ​ (​ മാ​ഞ്ഞൂ​ർ​)​,​​ ഷൈ​നി​ ക​ല്ലും​ പു​റ​ത്ത് (​ പു​തു​വേ​ലി​)​,​ ന​റ​യൂ​സ് ജോ​ൺ​സ​ൺ​ (​ തി​രു​വ​ന​ന്ത​പു​രം​)​,​ തോ​മ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ​ (​ അ​രീ​ക്ക​ര​)​,​ ഫി​ലി​പ്പ് പി​ണ്ട​ക്ക​ട​വി​ൽ​ (​ ക​രി​പ്പാ​ടം​)​,​ ജോ​സ് നെ​ടു​മാ​ക്ക​ൽ​ (​ കി​ട​ങ്ങൂ​ർ​)​,​മാ​ത്യു​ ക​രി​പ്പ​റ​മ്പി​ൽ​ (​ ഏ​റ്റു​മാ​നൂ​ർ​)​.