എം.ബി.എ ഓറിയന്റേഷൻ പ്രോഗ്രാം

Friday 21 March 2025 3:25 AM IST

കുറ്റിച്ചൽ:എം.ബി.എയ്ക്ക് ചേരാൻ ആഗ്രഹിക്കുന്ന യു.ജി അവസാന വർഷ വിദ്യാർത്ഥികൾക്കും കെ.എം.എ.ടി. എൻട്രൻസ് യോഗ്യത നേടിയവർക്കും എഴുതാൻ ആഗ്രഹിക്കുന്നവർക്കുമായി കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ഓൺലൈൻ സെഷൻ 23ന് വൈകിട്ട് 7ന് തുടങ്ങി 8ന് സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:7356571829.