അപേക്ഷ ക്ഷണിച്ചു
Friday 21 March 2025 1:49 AM IST
ചേർത്തല: ചേർത്തല ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ അവധിക്കാല കോ
ഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ഒരുമാസം നീണ്ടു നിൽക്കുന്ന കോഴ്സുകളായ കമ്പ്യൂട്ടർ അവയർനെസ്,ഫാബ്രിക് പെയിന്റിംഗ്,മ്യൂറൽ പെയിന്റിംഗ്,ജുവല്ലറി മേയ്ക്കിംഗ്,ബീഡ്സ് ആൻഡ് സ്വീക്വൻസ് വർക്,ഹാൻഡ് എംബ്ലോയിഡറി,ആരിവാർക്ക്,തയ്യൽ കോഴ്സ് എന്നിവയിൽ പരിശീലനം നേടാം. ഏഴാം ക്ലാസുമുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ:8848272328.