അന്നമ്മ മിഖായേൽ

Friday 21 March 2025 1:32 AM IST

ചങ്ങനാശ്ശേരി പറാൽ മുണ്ടയ്ക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മിഖായേൽ ( ലില്ലി കുട്ടി മാ​ത്യു, ​75)നി​ര്യാ​ത​നായി. പരേത കോഴഞ്ചേരി കയ്യാലയ്ക്കകത്തു കുടുംബംഗം. മക്കൾ : ​ ഷീന സണ്ണി, റോയി മാത്യു, രാജേഷ് മാത്യു. മരുമ​ക്കൾ :​ സണ്ണി, ജോമോൾ റോയി, സന്ധ്യ രാജേഷ്. സംസ്‌കാ​രം ഇന്ന് 4 ന് പറാൽ സെന്റ് ആന്റണിസ് പള്ളിയിൽ.