അച്യുതൻപിള്ള
Thursday 20 March 2025 11:48 PM IST
ബുധനൂർ: എണ്ണയ്ക്കാട് കന്നിലേ മുറിയിൽ അച്യുതൻപിള്ള (93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണിയമ്മ. മക്കൾ: ശ്രീദേവി, പ്രസന്ന, പരേതനായ ശ്രീകുമാർ. മരുമക്കൾ: മുരളീധരൻ, ബാഹുലേയൻ നായർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.