എൻ. പാർത്ഥൻ
Thursday 20 March 2025 11:53 PM IST
ആലപ്പുഴ: കണ്ടല്ലൂർ പുത്തൻപുരക്കൽ പുതുവൽ (പീടികയിൽ) എൻ. പാർത്ഥൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: പ്രിയ, പ്രവീൺ. മരുമക്കൾ: ആർ.സുരേഷ്, ആർ.രാജി. സഞ്ചയനം: ഞായർ 8ന്.