പ്രവാസികൾക്ക് ലോട്ടറി...

Friday 21 March 2025 2:32 AM IST

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇ ഇന്ത്യ സെക്ടറിൽ വിമാന നിരക്കുകൾ 20 ശതമാനത്തോളം

കുറയുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുൾ നാസർ ജമാൽ അൽഷാലി.