മലയാളി കർഷകർ വലയുന്നു...

Friday 21 March 2025 2:33 AM IST

പൈനാപ്പിൾ കൃഷി സംരക്ഷിക്കാൻ കർഷകർ നെട്ടോട്ടത്തിൽ. തണലൊരുക്കി പൈനാപ്പിൾ ചെടികളെ

സംരക്ഷിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം കർഷകരെ വലയ്ക്കുന്നു.