ട്രംപിനെ മെരുക്കി കോടതി...

Friday 21 March 2025 2:34 AM IST

ട്രംപിന് തിരിച്ചടി കൊടുത്ത് വീണ്ടും യു.എസ് കോടതി. അധികാരമേറ്റ ട്രംപ് ട്രാൻസ്ജെൻഡേഴ്സിനെ തഴയുന്ന നിലപാടാണ് സ്വീകരിച്ചത്.