അമ്മിണി

Friday 21 March 2025 9:49 PM IST

പിറവം: മാമ്മലശേരി കട്ടേമലയിൽ പ്രേതനായി വി. കെ. നാരായണന്റെ (രാമമംഗലം മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌) ഭാര്യ അമ്മിണി (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: കെ.എൻ ഗോപി (എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി), അഡ്വ. കെ.എൻ. സുഗതൻ (സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം),കെ.എൻ.സുനിൽ കുമാർ, പരേതനായ കെ.എൻ.സുരേന്ദ്രൻ. മരുമക്കൾ: ടി.എൻ ശ്രീവിദ്യ (ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അംഗം), മനീജ, അഡ്വ.ദിവ്യ.സി.ബാലൻ, മഞ്ജു.