അബ്ദുൾ ഖാദർ
Saturday 22 March 2025 12:58 AM IST
ഇടവെട്ടി :നിരപ്പേൽ അബ്ദുൾ ഖാദർ (79 -റിട്ട. പഞ്ചായത്ത് വകുപ്പ് ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :ഹാജറ മുവാറ്റുപുഴ പൊട്ടേക്കണ്ടം കൂടുംബാഗം. മക്കൾ :സിറാജ് ( ഡെപ്യൂട്ടി കമ്മീഷണർ ജി എസ് ടി എറണാകുളം) ഷിഹാബ് (എൻജിനീയറിഗ് കോളേജ് പൈനാവ്). മരുമക്കൾ ഹസീന (മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്) അജീഷ (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്)