ഐഷ ചാക്കോ
Friday 21 March 2025 11:38 PM IST
തിരുവല്ല : നിരണം വടക്കുംഭാഗം മാലിശേരിൽ കള്ളിയ്ക്കൽ എം വി ചാക്കോയുടെ (ബാബു ) ഭാര്യ ഐഷ ചാക്കോ (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ഐബു ചാക്കോ, എബി ചാക്കോ.മരുമക്കൾ: അനു, ജയ്സി