എ.വാസു
Saturday 22 March 2025 12:02 AM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരി നഗരി ചിങ്ങരത്തുകാട്ട് ചിറ വീട്ടിൽ എ.വാസു (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. തൈക്കാട്ടുശേരി 326-ാം നമ്പർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: സരള. മക്കൾ: വസന്തകുമാർ, അഭിലാഷ്. മരുമക്കൾ: അമ്പിളി,രമ്യ.