ഇസ്രയേലിന് അന്ത്യശാസനം...

Sunday 23 March 2025 2:01 AM IST

ഗാസയിൽ വെടിനിറുത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി,ഫ്രാൻസ്,ബ്രിട്ടൺ

എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്‌തു.