ജനശതാബ്ദിയും ശബരിയും ഇനി അതിവേഗം കുതിക്കും...
Sunday 23 March 2025 2:02 AM IST
പതിറ്റാണ്ടിലേറെക്കാലം പഴക്കമുള്ള കോച്ചുകളുമായാണ് മലയാളികളുടെ സ്ഥിരം ട്രെയിനുകളായ ജനശതാബ്ദിയുടെയും ശബരി എക്‌സ്‌പ്രസിന്റെയും സഞ്ചാരം. ഇതിന് പരിഹാരമായി പുതിയ മികച്ച കോച്ചുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യം ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്.