ഭൂമി സർക്കാർ ഏറ്റെടുത്താലും നഷ്ടമാവില്ല...
Sunday 23 March 2025 2:03 AM IST
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ മറ്റ് പൊതു ആവശ്യങ്ങൾക്കോ ഭൂമി
ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമം നിലവിലുണ്ട്.