നോട്ടീസ് പ്രകാശനം ശ്രീ വെള്ളപ്പള്ളി നടേശൻ നിർവഹിക്കുന്നു
Tuesday 25 March 2025 1:09 AM IST
എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംങ്കണ്ടം യൂണിയൻ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ശ്രീനാരായണ കൺവെൻഷന്റെയും, പതയാത്രയുടെയും, സർവ്വമത സമ്മേളനത്തിന്റെയും, ശ്രീനാരായണ ജീവകാരുണ്യ നിധിയുടെയും നോട്ടീസ് പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന് നൽകി നിർവ്വഹിക്കുന്നു