കർഷകരെ കാത്ത് റബർ...

Tuesday 25 March 2025 2:16 AM IST

കേരളത്തിലെ പ്രധാന കാർഷിക ഉത്പന്നങ്ങളുടെ വില കുതിക്കുന്നു. റബർ വില

കിലോയ്‌ക്ക് 200 രൂപ കടന്നപ്പോൾ കുരുമുളകിന് കിലോയ്ക്ക് 23 രൂപ വർദ്ധിച്ചു.