ഗാസയെ യുദ്ധക്കളമാക്കി ഹമാസ്, പൊട്ടിത്തെറിച്ച് യു.എസ്...
Tuesday 25 March 2025 3:19 AM IST
യുദ്ധത്തിൽ തകർന്ന ഗാസയിൽ ഹമാസാണ് പുതിയ ശത്രുതയ്ക്ക് കാരണമായ പ്രകോപനം
സൃഷ്ടിച്ചതെന്ന് യു.എസ് പ്രത്യേക മദ്ധ്യേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആരോപിച്ചു.