അന്നമ്മ ജോർജ്
Tuesday 25 March 2025 3:30 PM IST
ചെങ്ങമനാട്: മുകളുവിള താഴേതിൽ എം.എൽ.ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വില്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: രാജു ജോർജ്, അനി, അജി. മരുമക്കൾ: മണിമോൾ, അലക്സ്, ആൻസി.