അന്നമ്മ

Tuesday 25 March 2025 6:20 PM IST

കുറുപ്പംപടി: കുറുപ്പംപടി കീച്ചേരി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ (റിട്ട. എ.എഫ്.ഒ.), ബെസി. മരുമക്കൾ: സ്‌കറിയ, ആശ